നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർമാരുടെയും( ആർ.ഒ) അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാരുടെയും( എ.ആർ.ഒ) നോഡൽ ഓഫീസർമാരുടെയും യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്നു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെയും ആർ.ഒ മാരും എ.ആർ.ഒമാരും കൂടാതെ
നോഡൽ ഓഫീസർമാരും പങ്കെടുത്തു.
യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എൻ അനി, സബ് കളക്ടർ സമീർ കിഷൻ തുടങ്ങിയവർ പങ്കെടുത്തു
റിട്ടേണിംഗ് ഓഫീസർമാർ
അരൂർ- ബിന്ദു, ജില്ലാ സപ്ലൈ ഓഫീസർ, ആലപ്പുഴ, ഫോൺ: 9544688695, മെയിൽ: dsoalappuzha@gmail.com
ചേർത്തല - ഷാഹിന രാമകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.), കളക്ടറേറ്റ്, ആലപ്പുഴ, ഫോൺ: 9447149364, മെയിൽ: rocherthala2021@gmail.com
ആലപ്പുഴ - സമീർ കിഷൻ, സബ് കളക്ടർ/റവന്യൂ ഡിവിഷണൽ ഓഫീസർ, റവന്യൂ ഡിവിഷണൽ ഓഫീസ് ആലപ്പുഴ, ഫോൺ: 9447495002, മെയിൽ: subcollectoralpy@gmail.com
അമ്പലപ്പുഴ - മോബി. ജെ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.), കളക്ടറേറ്റ്, ആലപ്പുഴ, ഫോൺ: 9539562912, മെയിൽ: amabalappuzhaero@gmail.com
കുട്ടനാട് - സിന്ധു, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, ആലപ്പുഴ, ഫോൺ: 8921109551, മെയിൽ: paoallappuzha@gmail.com
ഹരിപ്പാട് - ഷീജ. എസ്, ഡെപ്യൂട്ടി കളക്ടർ (എൽ.എ.) കളക്ടറേറ്റ്, ആലപ്പുഴ, ഫോൺ: 9446031604, മെയിൽ: erokylamhpd@gmail.com
കായംകുളം - ബൈജു ജോസ്, ജോയിൻ്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്, ആലപ്പുഴ, ഫോൺ: 7025874592, മെയിൽ: jdlsgdalp@gmail.com
മാവേലിക്കര - ശിവകുമാർ, ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, ആലപ്പുഴ, ഫോൺ: 9188127004, മെയിൽ: gmdicalp@gmail.com
ചെങ്ങന്നൂർ - ഷാജു, റവന്യൂ ഡിവിഷണൽ ഓഫീസർ, റവന്യൂ ഡിവിഷണൽ ഓഫീസ്, ചെങ്ങന്നൂർ, ഫോൺ: 9895033979, മെയിൽ: rdocgnrelection@gmail.com
അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ
അരൂർ - ജോൺ പ്രിൻസ് കെ. ആർ, തഹസിൽദാർ, ചേർത്തല, ഫോൺ: 9544524070
ചേർത്തല - മനോജ്കുമാർ ആർ, തഹസിൽദാർ (എൽആർ), ചേർത്തല ഫോൺ: 9446360627
ആലപ്പുഴ- ലിറ്റിമോൾ തോമസ്, തഹസിൽദാർ, അമ്പലപ്പുഴ, ഫോൺ: 9446314538
അമ്പലപ്പുഴ- സുധി, തഹസിൽദാർ (എൽആർ), അമ്പലപ്പുഴ, ഫോൺ: 8848647908
കുട്ടനാട്- രാജീവ് യു, തഹസിൽദാർ, കുട്ടനാട്, ഫോൺ: 6282363696
ഹരിപ്പാട്- ശ്രീകുമാർ എസ് എസ്, തഹസിൽദാർ, കാർത്തികപ്പള്ളി ഫോൺ: 9446182590
കായംകുളം- അനിത റാണി, തഹസിൽദാർ (എൽആർ), കാർത്തികപ്പള്ളി, ഫോൺ: 8547611701
മാവേലിക്കര (എസ്‌സി)- ശ്രീകുമാർ, തഹസിൽദാർ, മാവേലിക്കര, ഫോൺ: 9446820585
ചെങ്ങന്നൂർ- സാജൻ, തഹസിൽദാർ, ചെങ്ങന്നൂർ, ഫോൺ: 9447495009
- Log in to post comments