Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാം

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഹെൽപ്പ് ലൈൻ ആൻഡ് പരാതി പരിഹാര സെൽ നോഡൽ ഓഫീസായ ജില്ലാ പ്ലാനിങ് ഓഫീസിലെ 0491 2500117 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.

date