Skip to main content

ക്വട്ടേഷന്‍

നിയമസഭാ   തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പത്തനാപുരം,  പുനലൂര്‍ നിയോജക മണ്ഡലങ്ങളിലെ   ട്രെയിനിംഗ് സെന്ററുകള്‍, ഇ.വി.എം കമ്മീഷനിംഗിനാവശ്യമായ സെന്ററുകളുടെ സജ്ജീകരണങ്ങള്‍, പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍, സ്ട്രോംഗ്  റൂം എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.   പുനലൂര്‍/പത്തനാപുരം ഇ.ആര്‍.ഒ ഇലക്ഷന്‍ വിഭാഗത്തിലുള്ള പെട്ടിയില്‍ മാര്‍ച്ച് 21 വൈകിട്ട് മൂന്നിനകം നിക്ഷേപിക്കണമെന്ന് ആര്‍.ഡി.ഒ ബീന എസ്. ഹനീഫ് അറിയിച്ചു.
 

 

date