Skip to main content

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം;  രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വ്യാഴാഴ്ച്ച 

 

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർത്ഥികളുടെ/രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട യോഗം മാർച്ച്  19 വ്യാഴാഴ്ച്ച ഉച്ച രണ്ടു മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, സ്ഥാനാർത്ഥികൾ/അവരുടെ ഏജന്റുമാർ എന്നിവർ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.

date