Skip to main content

വന്ദന എസ് ഇരിക്കൂറിലും സച്ചിൻ കൃഷ്ണ ധർമ്മടത്തും വരണാധികാരികളായി ചുമതലയേറ്റു

 

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലം വരണാധികാരിയായി കെഎഎസ് ഉദ്യോഗസ്ഥ തളിപ്പറമ്പ് ആർഡിഒ എസ്. വന്ദന, ധർമ്മടം മണ്ഡലം വരണാധികാരിയായി കെഎഎസ് ഉദ്യോഗസ്ഥൻ സച്ചിൻ കൃഷ്ണ എന്നിവർ ചുമതലയേറ്റു. തളിപ്പറമ്പ് ആർഡിഒ ആയിരുന്ന പി.പി ശാലിനിയെ മാറ്റിയാണ് വന്ദനയെ നിയമിച്ചത്. ജില്ലാ രജിസ്ട്രാർ ജനറൽ എ.ബി സത്യന് പകരമാണ് സച്ചിൻ കൃഷ്ണയെ നിയമിച്ചത്. 
മറ്റ് വരണാധികാരികൾ: പയ്യന്നൂർ: കെ. ബാലഗോപാലൻ ഡെപ്യൂട്ടി കലക്ടർ എൽ.ആർ 9446262773, കല്യാശ്ശേരി: കെ.എൻ ബിന്ദു, ജില്ലാ സപ്ലൈ ഓഫീസർ 9446068056, തളിപ്പറമ്പ്: കെ.എസ് അജിമോൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ 9074046656, അഴീക്കോട്: എ.കെ അനീഷ് ഡെപ്യൂട്ടി കലക്ടർ എൽ.എ, 9544239748, കണ്ണൂർ: സി.ബിജു , ഡെപ്യൂട്ടി കലക്ടർ ആർ.ആർ, 9446522061, തലശ്ശേരി: കാർത്തിക് പാണിഗ്രാഹി, സബ് കളക്ടർ തലശ്ശേരി, 9447501700, കൂത്തുപറമ്പ് : പി.ഷീന, ഡെപ്യൂട്ടി ഡയറക്ടർ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, 9495305883, മട്ടന്നൂർ: പി.ടി പ്രസാദ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, 9495561441, പേരാവൂർ: കെ.കെ സുബൈർ, ഡെപ്യൂട്ടി കലക്ടർ ഡി.എം, 8547616034.

date