Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രിക്കൽ, ഇലക്രോണിക്സ് പ്രവൃത്തികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു
2026 നിയമസഭ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ സർ സൈദ് ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ,ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ സജ്ജീകരിക്കുന്നതിനായി മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 23ന് രാവിലെ 10 നകം ഇ ആര് ഒ ഇരിക്കൂർ,തളിപ്പറമ്പ് ആൻഡ് റവന്യൂ ഡിവിഷണൽ ഓഫീസർ തളിപ്പറമ്പ് മുന്‍പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ റവന്യൂ ഡിവിഷണൽ ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ നിന്നും അറിയാം. ഫോണ്‍: 0460-230033
date
- Log in to post comments