Skip to main content

അപേക്ഷാ തീയതി നീട്ടി

ഏപ്രിലിൽ നടത്തുന്ന മലയാളശ്രീ-ഓറിയന്റൽ സ്‌കൂളുകളിലെ കുട്ടികൾക്കുളള മലയാളം തുല്യതാ പരീക്ഷയുടെ വിജ്ഞാപന പ്രകാരം പരീക്ഷയ്ക്കായി ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 26 വരെയാക്കി ദീർഘിപ്പിച്ചു.

പി.എൻ.എക്‌സ്. 1211/2026

date