Post Category
മട്ടന്നൂർ, കൂത്തുപറമ്പ് മണ്ഡലം പൊതുനിരീക്ഷകനുമായി സംവദിക്കാം
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ മുഹമ്മദ് സോഹൈലുമായി പൊതു ജനങ്ങൾക്ക് സംവദിക്കാൻ അവസരം. ചൊവ്വ,വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ 12 മണിവരെ മട്ടന്നൂർ റസ്റ്റ് ഹൗസിലും എല്ലാ ദിവസവും വൈകിട്ട് നാലു മണി മുതൽ ആറു മണി വരെ
പയ്യാമ്പലം ഗവ. ഗസ്റ്റ്‌ഹൗസിലും നിരീക്ഷകനുമായി സംവദിക്കാവുന്നതാണ്.
date
- Log in to post comments