Post Category
ഇരിക്കൂർ മണ്ഡലം നിരീക്ഷകനുമായി പൊതുജനങ്ങൾക്ക് ആശയവിനിമയം നടത്താം
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലം നിരീക്ഷകൻ ബസന്ത് കുറേ പൊതുജനങ്ങളുമായി സംവദിക്കും. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ 11 വരെയാണ് പൊതുജനങ്ങൾക്ക് നിരീക്ഷകനെ നേരിട്ട് കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും അവസരമുള്ളത്.
date
- Log in to post comments