Skip to main content

*ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്*

ജില്ലയില്‍ ഹജ്ജ് വാക്‌സിനേഷന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മാനന്തവാടി ഗവ മെഡിക്കല്‍ കോളേജിലെ പി.പി യൂണിറ്റില്‍ ഇന്ന് (മാര്‍ച്ച് 18) ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ വാക്‌സിനേഷന്‍ നല്‍കും. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

date