Post Category
കൂടിക്കാഴ്ച്ച മാറ്റിവെച്ചു
ജില്ലയില്‍ ഗവ. എല്‍.പി സ്‌കൂളുകളില്‍ പി.ടി.സി.എം തസ്തികയിലെ ഒഴിവുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് 24 മുതല്‍ 27 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന. കൂടിക്കാഴ്ച്ച മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments