Skip to main content

ഗതാഗത നിയന്ത്രണം

ചെര്‍ക്കള-ജാല്‍സൂര്‍ റോഡിന്റെ  ടാറിംഗ് പ്രവര്‍ത്തി ആരംഭിച്ചതിനാല്‍ ഇതുവഴിയുള്ള ഗതാഗതം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നിരോധിച്ചു. ചെര്‍ക്കളയില്‍ നിന്ന് ജാല്‍സൂര്‍ പോകുന്ന വാഹനങ്ങള്‍ പടിയത്തടുക്കയില്‍ നിന്നും വലത് ഭാഗത്ത് കയറി  അടൂര്‍ വഴി കൊട്ട്യോടി വഴി പോകണം. ജാല്‍സൂരില്‍ നിന്നും ചെര്‍ക്കള എത്തേണ്ട വാഹനങ്ങള്‍ കൊട്ട്യോടിയില്‍ നിന്നും ഇടതുവശത്തേക്ക് കയറി അടൂര്‍ വഴി പടിയത്തടുക്ക എത്തി ചെര്‍ക്കളക്ക് പോകണമെന്ന് പി.ഡബ്ല്യു.ഡി റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date