Skip to main content

ജില്ലാതല കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം മാറ്റിവെച്ചു

 

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട് 21  ന് നടത്താന്‍ തീരുമാനിച്ച ജില്ലാതല കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം മാറ്റിവെച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date