Skip to main content

എൽ.ബി.എസ്സിൽ വെക്കേഷൻ കോഴ്സുകൾ

എൽ.ബി.എസ്സ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഏപ്രിൽ മാസം ആദ്യ വാരം ആരംഭിക്കുന്ന വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ www.lbscentre.kerala.gov.in മുഖേനയും നേരിട്ടും അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 9995005055.

പി.എൻ.എക്‌സ്. 1217/2026

date