Skip to main content

ഇങ്ക് ഇറ്റ് കണ്ണൂർ: ദീപശിഖ തെളിയിക്കൽ, മണൽ ശിൽപം 22ന് പയ്യാമ്പലത്ത്

 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം കണ്ണൂർ നടപ്പിലാക്കുന്ന സ്വീപ്പ് 'ഇങ്ക് ഇറ്റ് കണ്ണൂർ' കാമ്പയിന്റെ ഭാഗമായി പൊതു ജനപങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടി മാർച്ച് 22ന് വൈകീട്ട് 4.30 മണി മുതൽ പയ്യാമ്പലം ബീച്ചിൽ നടത്തും. ദീപശിഖ തെളിയിക്കൽ, മണൽ ശിൽപം ഒരുക്കൽ, ഫ്‌ളാഷ് മോബ് എന്നിവ ഉണ്ടാവും.

date