Skip to main content

ലേലം

കുടിശ്ശികയായ 2,18,085 രൂപ ഈടാക്കുന്നതിനായി തിരൂരങ്ങാടി താലൂക്കിലെ പരപ്പനങ്ങാടി വില്ലേജില്‍ ബ്ലോക്ക് 24ലെ റീസര്‍വ്വേ നമ്പര്‍ 185/121 ലെ 0.0113 ഹെക്ടര്‍ ജപ്തി ഭൂമി ഏപ്രില്‍ 18 ന് രാവിലെ 11ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ ലേലം ചെയ്യും.

 

date