Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ നാല് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
ഇന്ന് (മാർച്ച് 19) ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി നാല് പത്രികകളാണ് ലഭിച്ചത്.
അങ്കമാലി മണ്ഡലത്തിൽ സുഫിൽ സെബാസ്റ്റ്യൻ (സ്വതന്ത്രൻ), കളമശ്ശേരി മണ്ഡലത്തിൽ വി ഇ അബ്ദുൽ ഗഫൂർ ( ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ (സിപിഐ (എം), ഷിബു (കേരള കോൺഗ്രസ്) എന്നിവരാണ് അതത് മണ്ഡലം റിട്ടേണിംഗ് ഓഫീസർമാർക്ക് മുന്നിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
date
- Log in to post comments