Skip to main content

മൈക്രോ ഒബ്സർവർമാർക്കുള്ള പരിശീലനം ഇന്ന് (25-03-2026)

 

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ക്രിട്ടിക്കൽ പോളിംഗ് ഓഫീസുകളിലേക്ക് നിയോഗിക്കുന്ന മൈക്രോ ഒബ്സർവർമാർക്കുള്ള പരിശീലനം ഇന്ന് രാവിലെ പത്ത് മണിക്ക് ജില്ലാ കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളിൽ നടക്കും. പരിശീലനത്തിന് ജില്ലയിലെ ജനറൽ ഒബ്സർവർമാർ നേതൃത്വം നൽകും

date