Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രമായ കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക്ക് സ്‌കൂളില്‍ സിവില്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 27ന് ഉച്ചയ്ക്ക് 12നകം സബ്കലക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 0474 2793461.
date
- Log in to post comments