Skip to main content

കണ്‍ട്രോള്‍ റൂം ആരംഭിച്ചു

 

നിയസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ കോഴിക്കോട് കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പറുകള്‍ -കണ്‍ട്രോള്‍ റൂം: 04952990983, സി വിജില്‍: 0495-2990215, മാതൃകാ പെരുമാറ്റച്ചട്ടം: 04952990315, 04952990982, കാള്‍ സെന്റര്‍: 04952992751.

date