Post Category
ഗതാഗതം നിരോധിച്ചു
ഗോതീശ്വരം മുതല്‍ മാറാട് വരെ റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 22) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഒ.എം റോഡ് വഴി പോകണമെന്ന് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments