Skip to main content

തിരഞ്ഞെടുപ്പ് ബോധവൽക്കരണം : കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് ജില്ലാ കളക്ടർ

തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ജി പ്രിയങ്കയും സ്വീപ് നോടൽ ഓഫീസർ കൂടിയായ അസിസ്റ്റൻ്റ് കലക്ടർ പാർവതി ഗോപകുമാറും കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് വോട്ടർമാരുമായി സംവദിച്ചു. 

മാർച്ച് 24ന് വൈകിട്ട് 5 ന് കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കലൂർ മെട്രോ സ്റ്റേഷനിലേക്ക് ആയിരുന്നു യാത്ര.

date