Skip to main content

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫ്ലയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവ്വയലൻസ് എന്നീ ടീമുകളിൽ പുതുതായി നിയമനം ലഭിച്ച ഉദ്യേഗസ്ഥർകക്ക് പരിശീലനം നൽകി. 

ഓഡിറ്റ് വകുപ്പിൽ സീനിയർ ഓഡിറ്റ് ഓഫീസറായ വിനീത് കുമാർ ക്ലാസ് നയിച്ചു. പുതുതായി  നിയമനം ലഭിച്ച 80 ഓളം ഉദ്യോഗസ്ഥർക്കാണ്  പരിശീലനം നൽകിയത്.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന പരിശീലനത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എസ്. ശ്രീകല, തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസർ വി.എൻ ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.

date