Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാചക വാതക സിലിണ്ടറുകളുടെ അപര്യാപ്തത കാരണം അടിയന്തിര സാഹചര്യത്തില്‍ പരിശോധന നടത്തുന്നതിന് ഔദ്യാഗിക വാഹനം ഇല്ലാത്ത രണ്ട് താലൂക്കുകള്‍ക്ക് ഒരു വാഹനം എന്ന രീതിയില്‍ രണ്ട് ഡീസല്‍ വാഹനങ്ങള്‍ ഒരു മാസത്തേയ്ക്ക് വാടകയ്ക്ക് നല്കുവാന് തയ്യാറുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28 ന് വൈകിട്ട് മൂന്ന് വരെ. താത്പര്യമുള്ളവര്‍ 'വാഹനത്തിനുള്ള ക്വട്ടേഷന്‍-മലപ്പുറം' എന്ന് രേഖപ്പെടുത്തിയ കവര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭ്യമാക്കണം. ഫോണ്‍: 04832734912.
date
- Log in to post comments