Post Category
ക്വട്ടേഷൻ ക്ഷണിച്ചു
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ സ്വീകരണ വിതരണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ മാത്രമാണ് ക്വട്ടേഷൻ നടപടികളിൽ പങ്കെടുക്കാൻ അർഹതയുളളത്. താത്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ നിയമസഭാമണ്ഡലം (സ്വീകരണ വിതരണ കേന്ദ്രം) എന്ന് രേഖപ്പെടുത്തിയ കവറിൽ മാർച്ച് 28ന് മൂന്ന് മണിക്ക് മുമ്പായി ഇ.ആർ.ഒ ഒല്ലൂർ, നാട്ടികയിൽ സമർപ്പിക്കണം.
date
- Log in to post comments