Skip to main content

ശുദ്ധ ജലവിതരണം തടസ്സപ്പെടും

 

പീച്ചിയിലെ പമ്പിംഗ് മെയിൻ 600 എം.എം. ലൈനിലെ  ചോർച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തൃശ്ശൂർ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ ഇന്ന് (മാർച്ച്26) ശുദ്ധജല വിതരണം പൂർണ്ണമായും തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date