Post Category
അറിയിപ്പ്
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവരുന്ന അന്വേഷണ കൗണ്ടർ മെയ് 4 വരെ പ്രവർത്തിക്കുന്നതല്ല എന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് നടപടി.
date
- Log in to post comments