Post Category
*ഗതാഗത നിരോധനം*
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് ( മാർച്ച് 26) പനവല്ലി എമ്മടി മുതൽ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസ് വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഗതാഗതം നിരോധിച്ചു.
date
- Log in to post comments