Post Category
ലോകായുക്ത സിറ്റിങ്: 22 പരാതികള്‍ പരിഗണിച്ചു
കോഴിക്കോട് ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ലോകായുക്ത സിറ്റിങ്ങില്‍ 22 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് വി ഷര്‍സി എന്നിവരാണ് പരാതികള്‍ പരിഗണിച്ചത്. അടുത്ത സിറ്റിങ് ജൂലൈ ഒന്നിന് നടക്കും.
date
- Log in to post comments