Skip to main content

കോഴി, കാട കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

 

 
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഒരു ദിവസം പ്രായമുള്ള കോഴി, കാട കുഞ്ഞുങ്ങളെ ഏപ്രില്‍ ഏഴ് മുതല്‍ വില്‍ക്കപ്പെടും.   ബുക്കിംഗിന് ഫോണ്‍: 0479 2452277.
 
 

date