Post Category
കോഷൻ ഡിപ്പോസിറ്റ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ഹോസ്റ്റലിൽ 2009 മുതൽ 2015 വരെ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളിൽ, ഹോസ്റ്റൽ കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റാത്തവർ ഏപ്രിൽ 18ന് മുമ്പ് ആവശ്യമായ രേഖകൾ (ബാങ്ക് പാസ് ബുക്ക് പകർപ്പ്, തിരിച്ചറിയൽ രേഖകൾ, എസ് എസ് എൽ സി പുസ്തകത്തിന്റെ പകർപ്പ്) സഹിതം ഹോസ്റ്റൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
പി.എൻ.എക്‌സ്. 1233/2026
date
- Log in to post comments