Skip to main content

ഡിപ്ലോമ പരീക്ഷാ വിജ്ഞാപനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 2015 റിവിഷൻ പ്രകാരം 2015-2016 മുതൽ 2018-2019 വരെ അഡ്മിഷൻ നേടി രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച ഡിപ്ലോമ വിദ്യാർത്ഥികൾക്ക് സപ്ളിമെന്ററി വിഷയങ്ങൾ ഏപ്രിൽ 2026, നവംബർ 2026, ഏപ്രിൽ 2027 കാലയളവുകളിൽ നടത്തുന്ന ഡിപ്ലോമ പരീക്ഷയിൽ എഴുതാൻ അവസരം. വിശദ വിവരങ്ങൾക്ക്www.sbte.kerala.gov.in .

പി.എൻ.എക്‌സ്. 1236/2026

date