Skip to main content

ജില്ലയിൽ ആകെ ... സ്ഥാനാർത്ഥികൾ

നാമനിർദേശപത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകിട്ടോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ജില്ലയിലാകെ ...... സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.

 

 വടക്കാഞ്ചേരി: 

 

 അഡ്വ. ടി.എസ്  ഉല്ലാസ് ബാബു - ബിജെപി - താമര

ജിതിൻ സദാനന്ദൻ   - എഎപി - ചൂൽ
പി.എൻ. വൈശാഖ് - ഐഎൻസി - കൈ
 സുബ്രഹ്മണ്യൻ  പെനാകം - ബിഎസ്പി - ആന

സേവിയർ ചിറ്റിലപ്പിള്ളി - സിപിഐഎം - ചുറ്റിക അരിവാൾ നക്ഷത്രം

 

 ഗുരുവായൂർ: 

 

എൻ.കെ അക്ബർ - സിപിഐഎം -  ചുറ്റിക അരിവാൾ നക്ഷത്രം

സി. എച്ച്. റഷീദ് - ഐയുഎംഎൽ - ഏണി
അഡ്വ.ബി. ഗോപാലകൃഷ്ണൻ - ബിജെപി - താമര
പോളി ഗുരുവായൂർ - എഎപി - ചൂൽ
കെ. വി അബ്ദുൾ നാസർ - എസ്ഡിപിഐ - കത്രിക
സി.ആർ ഉണ്ണികൃഷ്ണൻ - എസ് യുസിഐ - ബാറ്ററി ടോർച്ച്
 

 നാട്ടിക: 

 

ഗീത ഗോപി - സിപിഐ - ധാന്യക്കതിരും അരിവാളും

സി.സി മുകുന്ദൻ - ബിജെപി - താമര
അഡ്വ.സുനിൽ ലാലൂർ - ഐഎൻസി - കൈ
 

 ചാലക്കുടി:

 

എം.എസ് അശോകൻ മംഗലപ്പിള്ളി - ബിഎസ്പി- ആന
അഡ്വ. ബിജു. എസ്. ചിറയത്ത് -  കേരള കോൺഗ്രസ് എം -  രണ്ടില
വിൽസൺ കല്ലൻ - എഎപി - ചൂൽ
സനീഷ് കുമാർ ജോസഫ് - ഐഎൻ സി - കൈ
അഡ്വ. ചാർലി പോൾ - ട്വന്റി 20 പാർട്ടി - ചക്ക
അരുൺ എടത്താടൻ - സ്വതന്ത്രൻ - ഗ്യാസ് സിലിണ്ടർ
എ.ഡി. ബിജു- സ്വതന്ത്രൻ - പയർമണികൾ
 

 കയ്പ്പമംഗലം : 

 

ജയൻ എറാട്ട് - എഎപി- ചൂൽ

ടി.എം. നാസർ - ഐഎൻസി - കൈ
കെ.കെ വത്സരാജ് -  സിപിഐ - ധാന്യക്കതിരും അരിവാളും
അതുല്യ ഘോഷ് വെട്ടിയാട്ടിൽ - ബിഡിജെഎസ് - തെങ്ങിൻതോപ്പ്  
മനോജ് എം. എം - സിപിഐഎംഎൽ റെഡ് സ്റ്റാർ - ഗ്യാസ് സിലിണ്ടർ
 

 ഇരിങ്ങാലക്കുട :

 

തങ്കമണി തറയിൽ - ബി.എസ്.പി - ആന അഡ്വ. തോമസ് ഉണ്ണിയാടൻ - കേരള കോൺഗ്രസ് -  ഒട്ടോറിക്ഷ
ഡോ. ആർ. ബിന്ദു - സിപിഐഎം -  ചുറ്റിക അരിവാൾ നക്ഷത്രം
 ഡോ. ഷാജു കാവുങ്ങൽ - എ.എ.പി - ചൂൽ
സന്തോഷ് ചെറാക്കുളം - ബി.ജെ.പി - താമര
ഡോ. അനീഷ്  - സ്വതന്ത്രൻ - കപ്പൽ
അയ്യപ്പൻ മനയ്ക്കൽ - സ്വതന്ത്രൻ -ബ്രഷ്
 

 പുതുക്കാട് :

 

പി.എൻ ജയകൃഷ്ണൻ - എ.എ.പി - ചൂൽ
പരമേശ്വരൻ.എ ( നാഗേഷ്)- ബി.ജെ.പി- താമര
 പി. സി പുഷ്പാകരൻ - ബിഎസ്പി - ആന
കെ എം ബാബുരാജൻ - ഐഎൻസി - കൈ
കെ. കെ രാമചന്ദ്രൻ - സിപിഐ - ചുറ്റിക അരിവാൾ നക്ഷത്രം ,
  അനിഫ വി.കെ - സ്വതന്ത്രൻ-ബാറ്റ്
 

 തൃശൂർ : 

 

പത്മജ വേണുഗോപാൽ - ബിജെപി - താമര

രാജൻ.ജെ.പല്ലൻ - ഐഎൻസി - കൈ ആലങ്കോട്  ലീലാകൃഷ്ണൻ  - സിപിഐ - ധാന്യക്കതിരും അരിവാളും
 റാണി ആന്റോ - എഎപി - ചൂൽ
റോസ്ലിൻ ചാക്കോ - ബിഎസ്പി - ആന
 അർഷാദ് അസീസ് - സിപിഐ(എംഎൽ )എൽ - മൂന്ന് നക്ഷത്രങ്ങളുള്ള കൊടി
രാജൻ എം.- സ്വതന്ത്രൻ -ബാറ്റ്
 

 കുന്നംകുളം :

 

 പി.സി അജയ് മോഹനൻ - ഐഎൻസി - കൈ

 എ സി മൊയ്തീൻ - സിപിഐഎം- ചുറ്റിക അരിവാൾ നക്ഷത്രം
 കെ എസ് രാജീവ്- എ എ പി-ചൂൽ
റജിൻ-ബിഡിജെഎസ്-കത്രിക
 

 കൊടുങ്ങല്ലൂർ :

 

അഡ്വ.ഒ.ജെ. ജനീഷ് -  ഐഎൻസി- കൈ
 ഡോ.കെ.എം ഫ്രാൻസിസ് - എഎപി -ചൂൽ
രവി എ. കെ.- ബിഎസ്.പി- ആന

അഡ്വ.വി.ആർ സുനിൽകുമാർ - സിപിഐ- ധാന്യക്കതിരും അരിവാളും

ഡോ.വർഗീസ് ജോർജ് - ട്വന്റി -ട്വന്റി - ചക്ക

നന്ദഗോപൻ വെള്ളത്താടി - സ്വതന്ത്രൻ - ബാറ്ററി ടോർച്ച്
 

 മണലൂർ:

 

അഡ്വ.കെ. കെ അനീഷ് കുമാർ  ബിജെപി - താമര
ഡോ.ഉണ്ണികൃഷ്ണൻ ചിറയത്ത് - എ എ പി - ചൂൽ
 ടി.എൻ. പ്രതാപൻ - ഐഎൻസി - കൈ
പ്രൊഫ.സി.രവീന്ദ്രനാഥൻ - സിപിഐഎം - ചുറ്റിക അരിവാൾ നക്ഷത്രം
ജിലീഫ് ( ദിലീഫ്  അബ്ദുൽ ഖാദർ ) - എസ്ഡി പിഐ - കത്രിക
ശിവപ്രസാദ് ഗാന്ധി കെ. എം - ഇന്ത്യൻ ഗാന്ധിയൻ പാർട്ടി - വജ്രം
പി.വി ചന്ദ്രൻ - സ്വതന്ത്രൻ - ഗ്യാസ് സിലിണ്ടർ
പ്രതാപൻ - സ്വതന്ത്രൻ - ബാറ്റ്
 കെ. രവീന്ദ്രനാഥ് - സ്വതന്ത്രൻ - ബൈനോക്കുലർ

സുജിത്ത് - സ്വതന്ത്രൻ - ബെൽറ്റ്

 ഒല്ലൂർ: 

പ്രിൻസൺ ആവണിശ്ശേരി - എഎപി - ചൂൽ

ബിജോയ് തോമസ് -  ബിജെപി- താമര
 കെ രാജൻ- സിപിഐ - ധാന്യക്കതിരും അരിവാളും
അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് - ഐഎൻസി - കൈ
 എഡ്വിൻ ബാബു ആലപ്പാട്ട് - സ്വതന്ത്രൻ - ഏഴ് രശ്മികളുള്ള പേനത്തുമ്പ്

 ചേലക്കര: 

യു.ആർ. പ്രദീപ് - സിപിഐഎം - ചുറ്റിക അരിവാൾ  നക്ഷത്രം

കെ.ബാലകൃഷ്ണൻ - ബിജെപി - താമര
സുബ്രഹ്മണ്യൻ കെ.വി - എഎപി - ചൂൽ
വിനോദ് കുമാർ - എസ്.ടി.പി.ഐ - കത്രിക
 ശിവദാസൻ (ശിവൻ വീട്ടിക്കുന്ന് ) - സ്വതന്ത്രൻ - ഗ്യാസ് സിലിണ്ടർ

date