Skip to main content

തെരഞ്ഞെടുപ്പ് നിരീക്ഷകർക്ക് പരാതി നൽകാം

ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളുടെ നിരീക്ഷകനായ ബൻവർലാൽ (9188942531), ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ മണ്ഡലങ്ങളുടെ നിരീക്ഷകനായ എസ്.പ്രകാശ് (9188942532), നാട്ടിക, കൈപ്പമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളുടെ നിരീക്ഷകനായ സന്ദീപ്കുമാർ  (9188942533), പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളുടെ നിരീക്ഷകനായ രാജേഷ്കുമാർ (9188942534) എന്നിവർ  നൽകിയിരിക്കുന്ന ഫോൺ നമ്പർ മുഖേനയോ   ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ തൃശൂർ രാമനിലയത്തിൽ  നേരിട്ടോ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.

date