Post Category
*അവധിക്കാല ക്ലാസുകള്‍ രജിസ്ട്രേഷന് ആരംഭിച്ചു*
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. വിവിധ പ്രായക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഓപ്പണ്‍ സെസ്മെ, എസ്സെന്‍ഷ്യല്‍ ഇംഗ്ലീഷ് ആന്‍ഡ് സോഫ്റ്റ് സ്കില്‍സ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. ഓപ്പണ്‍ സെസ്മെ കോഴ്സിലേക്ക് 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് എസ്സെന്‍ഷ്യല്‍ ഇംഗ്ലീഷ് ആന്‍ഡ് സോഫ്റ്റ് സ്കില്‍സ് കോഴ്സില്‍ പങ്കെടുക്കാം. ഫോണ്‍; 9495999669
date
- Log in to post comments