*റാങ്ക് പട്ടിക റദ്ദാക്കി*
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എഫ്ടിജെഎല്‍ടി (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ-ഇ/ടി/ബി) (കാറ്റഗറി നമ്പര്‍ 625/2022) തസ്തികയിലേക്ക് 2024 മാര്‍ച്ച് 22ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ 2024 ജൂണ്‍ 28ന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എഫ്ടിജെഎല്‍ടി (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ-എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 627/2022) തസ്തികയിലേക്ക് 2024 മാര്‍ച്ച് 25ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ 2025 ജൂണ്‍ മൂന്നിന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എഫ്ടിജെഎല്‍ടി (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ-എം) (കാറ്റഗറി നമ്പര്‍ 628/2022) തസ്തികയിലേക്ക് 2024 മാര്‍ച്ച് 27ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ 2024 ജൂലൈ രണ്ടിന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
- Log in to post comments