പൊതുനിരീക്ഷകരുടെ വിവരങ്ങള്‍; തിരഞ്ഞെടുപ്പ് പരാതികള്‍ നേരിട്ടറിയിക്കാം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നടപ്പാക്കുന്നത് നിരീക്ഷിക്കാനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനും ജില്ലയിലെത്തിയ കേന്ദ്ര പൊതുനിരീക്ഷകരുടെ വിവരങ്ങള്‍ ചുവടെ:
എസ് ഹോണമ്പ: 8138994725, ദീപക് ആനന്ദ്: 8138944725, കുല്‍ദീപ് ചൗധരി: 8129874725, കെ എ ദയാനന്ദ്: 8137854725. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും നിരീക്ഷകരെ എല്ലാ ദിവസവും നേരിട്ട് പരാതികളറിയിക്കാം. പരാതികള്‍ സ്വീകരിക്കുന്ന സമയവും സ്ഥലവും: എസ് ഹോണമ്പ, രാവിലെ 10 മുതല്‍ 11 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 9, കെ എ ദയാനന്ദ്, രാവിലെ 10 മുതല്‍ 11 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 10, ദീപക് ആനന്ദ്, രാവിലെ 11 മുതല്‍ 12 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 9, കുല്‍ദീപ് ചൗധരി, രാവിലെ 11.30 മുതല്‍ 12.30 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 10.
- Log in to post comments