Skip to main content

സൈക്യാട്രിസ്റ്റ് നിയമനം

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിലെ ഐസിഎംആര്‍ പ്രോജക്ട് റിസേര്‍ച്ച് സൈന്റിസ്റ്റ് -രണ്ട് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. മാര്‍ച്ച് 18 മുമ്പ് ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ് : shsrc.kerala.gov.in
 

date