Post Category
ക്വട്ടേഷന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി പിഎംആര്‍ യൂണിറ്റിലേക്ക് അള്‍ട്രാസൗണ്ട് തെറാപ്പി യൂണിറ്റ്, ഐഎഫ്റ്റി ടെന്‍സ് കോംബോ മെഷീന്‍, വെയിറ്റ് കഫ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 16 രാവിലെ 11 വരെ. ഫോണ്‍ : 9497713258.
date
- Log in to post comments