Skip to main content

അറിയിപ്പ്

അഞ്ഞൂർ റോഡ്, ഗുരുവായൂർ - ആൽത്തറ - പൊന്നാനി റോഡ്, ഗുരുവായൂർ ചൂണ്ടൽ റോഡ് എന്നീ റോഡുകളിൽ പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് അനധികൃതമായി നിർമ്മിച്ചിരിക്കുന്നതും സ്ഥാപിച്ചിരിക്കുന്നതുമായ കടകൾ 1 ബോർഡുകൾ, ബസ് ഷെൽട്ടറുകൾ, മറ്റു നിർമ്മിതികൾ എല്ലാം തന്നെ സ്വമേധയാ എടുത്തു മാറ്റണമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പ് കൂടാതെ നിർമ്മിതികൾ പൊതുമരാമത്തു വകുപ്പ് പൊളിച്ചുമാറ്റി വസ്‌തുവകകൾ കണ്ടുകെട്ടി അതിനുള്ള ചെലവുകൾ  പിഴ സഹിതം ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും ഈടാക്കുന്നതാണ്.

date