Post Category
സമ്മർ സയൻസ് വർക്ക്ഷോപ്പ്
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, ചാലക്കുടി, കോട്ടയം കേന്ദ്രങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്‌ഷോപ്പിലേയ്ക്ക് മാർച്ച് 30 രാവിലെ 10 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: www.kstmuseum.com.
പി.എൻ.എക്‌സ്. 1246/2026
date
- Log in to post comments