Post Category
ദർഘാസ് ക്ഷണിച്ചു
മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് ദർലാസ് ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 31ന് വൈകീട്ട് മൂന്നിനകം ലഭിക്കണം.
date
- Log in to post comments