Post Category
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐ.യില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്റേണ്‍ഷിപ്പ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. ഫോണ്‍: 8590082853, 7510481819.
date
- Log in to post comments