Skip to main content

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ 13 സ്ഥാനാര്‍ഥികള്‍

 

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികള്‍. ഇതോടെ 2026 നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മത്സരിക്കുക 100 സ്ഥാനാര്‍ഥികള്‍. 

1. പി കെ ഫിറോസ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഏണി
2. ബാവന്‍കുട്ടി, ആം ആദ്മി പാര്‍ട്ടി, ചൂല്
3. ഗിരി പാമ്പനാല്‍, ഭാരത് ധര്‍മജനസേന, തെങ്ങിന്‍തോട്ടം
4. സുനില്‍ മന്നത്ത്, റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ), കരിമ്പ് കര്‍ഷകന്‍
5. അബ്ദുല്‍ ഷുക്കൂര്‍, സ്വതന്ത്രന്‍, ബലൂണ്‍
6. ഫിറോസ് s/o അബൂബക്കര്‍ മുസലിയാര്‍, സ്വതന്ത്രന്‍, വാള്‍ ഹുക്ക് 
7. ഫിറോസ് കെ സി, s/o മൊയ്തീന്‍ കുട്ടി, സ്വതന്ത്രന്‍, ജനാല
8. സലീം മടവൂര്‍, സ്വതന്ത്രന്‍, ബക്കറ്റ്
9. ലക്ഷ്മണന്‍ കെ പി താമരശ്ശേരി, സ്വതന്ത്രന്‍, ടെലിവിഷന്‍ 
10.ഷഹീദ സി പി, സ്വതന്ത്ര, നെക്ളേസ് 
11.സലീം മുട്ടാഞ്ചേരി, സ്വതന്ത്രന്‍, ഹെല്‍മെറ്റ്
12.സലീം സി കെ, സ്വതന്ത്രന്‍, ഫണല്‍ 
13. സാജിര്‍ കെ, സ്വതന്ത്രന്‍, ഓടക്കുഴല്‍.

date