Post Category
ജില്ലാതല അറിയിപ്പുകൾ
കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ നിരീക്ഷകന് പരാതി നൽകാം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ പൊതുനിരീക്ഷകൻ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുന്നു. ഈ നിയമസഭ മണ്ഡലങ്ങളിലെ ജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 10.30 മുതൽ 11.30 വരെ കണ്ണൂർ കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ മീഡിയ റൂമിൽ എത്തി പരാതി നൽകാം.
date
- Log in to post comments