Post Category
*കയാക്കിങ്ങും ഫ്ളാഷ്മോബും ഇന്ന്*
തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 29) വൈകുന്നേരം നാലിന് ബാണസുര സാഗര്‍ ഡാമില്‍ കയാക്കിങ്ങും തുടര്‍ന്ന് ഫ്ലാഷ്മോബും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments