Skip to main content

ജില്ലാതല അറിയിപ്പുകൾ  

 

സിറ്റിംഗ് ചൊവ്വാഴ്ച 

ഏപ്രിൽ ഒന്നിന് നിശ്ചയിച്ച തലശ്ശേരി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി സിറ്റിംഗ് മാർച്ച് 31ന്  രാവിലെ 11 ലേക്ക്  മാറ്റിയതായി തലശ്ശേരി സബ്കലക്ടർ അറിയിച്ചു.

date