Skip to main content

ജില്ലയിൽ ഹോം വോട്ടിം​ഗ് തുടങ്ങി

ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും  വീട്ടിലെത്തി വോട്ടിം​ഗ് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിം​ഗിന് ജില്ലയിൽ തുടക്കമായി. പോളിം​ഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോ​ഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ്  വോട്ടിങ്ങിനായി വീടുകളിൽ എത്തുന്നത്.

ഏപ്രിൽ 4വരെയാണ് ഹോം വോട്ടിം​ഗ് സൗകര്യം ഒരുക്കുന്നത്. ജില്ലയിൽ 6791 ഭിന്നശേഷിക്കാർക്കും 14,671 മുതിർന്ന പൗരന്മാർക്കുക്കുമാണ്    ഹോം വോട്ടിങ്ങിനുള്ള സൗകര്യം    ലഭിക്കുക

date