Skip to main content

അവധിക്കാല കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

 

 അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചാത്തന്നൂരിൽ ബേസിക് പ്രൊഫിഷ്യൻസി ഇൻ ഇംഗ്ലീഷ് എന്ന അവധിക്കാല കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. താത്‌പര്യമുള്ളവർക്ക് https://forms.gle/QHGnKbGv9YdPtjFg8 എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്കായി ഫോൺ: 9495999721.

date