Skip to main content

പ്ലാനറ്റേറിയം അവധി

ദു:ഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്രിയദർശിനി പ്ലാനറ്റേറിയം, കോട്ടയം സയൻസ് സിറ്റി, ചാലക്കുടി റീജിയണൽ സയൻസ് സെന്റർ എന്നിവ ഏപ്രിൽ 3 ന് തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്‌സ്. 1258/2026

date